August 17, 2026

Month: August 2018

IMG-20180814-WA0101

മരം വീണ് വീട് തകർന്നു.

പുൽപ്പള്ളി പെരിക്കല്ലൂർ പൂഴിത്തറ സുമതിയുടെ വീടാണ് തകർന്നത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. സുമതിയും മകളും വീട്ടിലുണ്ടായിരുന്നു ആർക്കും പരിക്കില്ല.

IMG-20180811-WA0413-1
Collectratil-pravarthikunna-wayanad-relief-camp-1-

ദുരന്തത്തെ ഒരുമയോടെ നേരിട്ട് വയനാട്

പതിനായിരക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കിയ, എക്കാലത്തെയും വലിയ ദുരന്തമായ പ്രകൃതിക്ഷോഭത്തെ വയനാട് നേരിട്ടത് ഒത്തൊരുമയോടെ. സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും മത-രാഷ്ട്രീയ സംഘടനാ പ്രവർത്തകരും...

ഭാരതിയ ചികിത്സാ വകുപ്പ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ഭാരതിയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. വെള്ളമുണ്ട ഹൈസ്‌കൂൾ, പിണങ്ങോട്...

മഴക്കാല ദുരിത ആരോഗ്പ്രശ്‌നങ്ങൾ തരണം ചെയ്യുന്നതിനായി ജില്ലാ ആരോഗ്യവകുപ്പ് സുസജ്ജം

ജില്ലയിൽ തുടരുന്ന മഴക്കാല ദുരിതങ്ങൾ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ആരോഗ്യം) നേതൃത്വ  ത്തിൽ ആരോഗ്യവകുപ്പ്...

ധനസഹായം അപേക്ഷ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി പ്രകാരം മുൻ തടവുകാർ, പ്രൊബേഷണർമാർ, എക്‌സ് പ്യൂപ്പിൾസ്, എക്‌സ് ഇൻമേറ്റ്‌സ്, അഞ്ചു വർഷത്തിലേറെ...

പ്രളയക്കെടുതി:ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡുകളിൽ സമിതി

പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ വാർഡ്തലത്തിൽ ഏകോപനസമിതി രൂപീകരിക്കും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, പാരാ വൡർ, പ്രേരക്മാർ,...

IMG-20180814-WA0068

വയനാട് ചുരത്തിൽ ഒമ്പതാം വളവിൽ ഉരുൾപൊട്ടൽ.: ഗതാഗത തടസ്സം

കോഴിക്കോട്- വയനാട് റോഡിൽ വെള്ളം കയറിയും വയനാട് ചുരത്തിൽ ഒമ്പതാം വളവിൽ ഉരുൾപൊട്ടലിനെ തുടർന്നും ഗതാഗതം മുടങ്ങി. ഇന്നുച്ചയോടെയാണ് ഗതാഗത...

IMG-20180814-WA0048

പാൽ വാങ്ങാൻ പോയ യുവാവ് തിരിച്ചെത്തിയില്ല: ആശങ്കയോടെ നാട്ടുകാരും വീട്ടുകാരും.

മാനന്തവാടി: വീട്ടിൽ നിന്നും രാവിലെ പാൽ വാങ്ങാൻ പോയ യുവാവ് ഇതുവരെ തിരിച്ചെത്തിയില്ല. ആശങ്കയോടെ നാട്ടുകാരും വീട്ടുകാരും തിരച്ചിൽ നടത്തുന്നു....