June 16, 2026

Day: August 20, 2019

bus.jpg

പുത്തുമല ചൂരല്‍മല റൂട്ടില്‍ ബസ് സര്‍വ്വീസ് വീണ്ടും തുടങ്ങി

പുത്തുമലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച മേപ്പാടി-മുണ്ടക്കൈ റൂട്ടില്‍ ബസ് സര്‍വ്വീസ് പുനഃരാരംഭിച്ചു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസ്സുകളും ചൊവ്വാഴ്ച രാവിലെ മുതല്‍ സര്‍വ്വീസ്...

ഉരുള്‍പൊട്ടല്‍ മേഖലകള്‍ വിദഗ്ധസംഘം പരിശോധിക്കും:പത്തംഗ സംഘം വയനാട്ടിൽ

ജില്ലയിലെ ഉരുള്‍പൊട്ടിയ മേഖലകള്‍ സന്ദര്‍ശിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കും. ഇതിനായി ദുരന്തനിവാരണ വകുപ്പ് ദുരന്തബാധിത ജില്ലകളില്‍ പരിശോധന നടത്താന്‍ വിദഗ്ധ...

IMG-20190820-WA0270.jpg

മാനന്തവാടി ക്ഷീര സംഘം തിരഞ്ഞെടുപ്പ്: എൽ.ഡി.എഫ് നിലനിർത്തി: പി.ടി.ബിജു പ്രസിഡണ്ട്

മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് എൽ.ഡി.എഫ് നിലനിർത്തി.എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ക്ഷീരകർഷക ജനാധിപത്യ മുന്നണിയും യു.ഡി.എഫ് നേതൃത്വത്തിലുള്ള ക്ഷീരകർഷക സഹകരണ...

IMG-20190820-WA0114.jpg

തലപ്പുഴ വെള്ളച്ചാട്ടം വളവിൽ മിനിലോറി മറിഞ്ഞു.: ഡ്രൈവർക്ക് പരിക്ക്.

സ്ഥിരം അപകട വളവായ തലപ്പുഴ 43ലെ വെള്ളച്ചാട്ടം വളവിലാണ് ഇന്നലെ മിനി ലോറിമറിഞ്ഞത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി...

IMG-20190820-WA0183.jpg
IMG-20190820-WA0166.jpg

വെള്ളമുണ്ട പുളിഞ്ഞാൽ കളത്തിൽ അബ്ദുള്ള (52) നിര്യാതനായി

മാനന്തവാടി:  വെള്ളമുണ്ട പുളിഞ്ഞാൽ കളത്തിൽ അബ്ദുള്ള (52) നിര്യാതനായി.ഭാര്യ മറിയം, മക്കൾ. വെള്ളമുണ്ട പഞ്ചായത്ത് എം.എസ്.എഫ്. ജനറൽ സെക്രട്ടറി നഫ്സൽ, ...

IMG-20190820-WA0000.jpg

ഫോട്ടോഗ്രാഫി ദിനത്തിൽ ബേബി മേമനയെ ആദരിച്ചു: ഫോട്ടോ പ്രദർശനവും നടത്തി.

ലോക ഫോട്ടോഗ്രാഫി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ ഫോട്ടോ പ്രദർശനം ആരംഭിച്ചു.  കേരള ലളിതകലാ അക്കാദമിയുടെ ഫോട്ടോ...

വേദനിക്കുന്നവർക്ക് സാന്ത്വനമാകാൻ ആകാശിന്റെ ചിത്രപ്രദർശനം 22 മുതൽ കൽപ്പറ്റയിൽ

കല്‍പ്പറ്റ: വേദനയുടെ ലോകത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകുവാന്‍ യുവ ചിത്രകാരന്റെ പ്രദര്‍ശനം. കല്‍പ്പറ്റ സ്വദേശി ആകാശ് പീറ്ററാണ് തന്റെ ചിത്രപ്രദര്‍ശനത്തിലൂടെ ലഭിക്കുന്ന...

വാഷും വാറ്റുപകരണങ്ങളും സഹിതം ഒരാളെ എക്സൈസ് പിടികൂടി.

മാനന്തവാടി: വാഷും വാറ്റുപകരണങ്ങളും സഹിതം ഒരാളെ എക്സൈസ് പിടികൂടി. ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് മാനന്തവാടി എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ...