ജില്ലയില്‍ 59 പേര്‍ക്ക് കൂടി കോവിഡ്. 100 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് (17.03.21) 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു....
വയനാട് ജില്ലയില്‍ ഇന്ന് (17.03.21) 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു....
ബത്തേരി:സംസ്ഥാനത്ത് ബിജെപിയും കോൺഗ്രസും ഗീബൽസിന്റെ മാതൃകയാണ് പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഭാഗത്ത് വിമർശിക്കാൻ ഇല്ലാത്തതിനാൽ നുണ പറഞ്ഞ്...
മീനങ്ങാടി: കരണി ജനത വായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട അഖില വയനാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ എ.എഫ്.സി. തലക്കൽ ജേതാക്കളായി. റണ്ണേർസ്...
മാനന്തവാടി: കുടുംബ സമേതം യാത്രചെയ്യുകയായിരുന്ന യുവാവിനെതിരെ കള്ളക്കേസെടുത്ത വെള്ളമുണ്ട പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന്...
മാനന്തവാടി :നിയോജകമണ്ഡലത്തിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ എംഎൽഎ കൂടിയായിരുന്ന ഒ ആർ കേളു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു....
ന്യൂസ് വയനാട് പ്രതിനിധി കൽപറ്റ :വെള്ളാരംകുന്ന് ദേശീയപാതയോരത്ത് ബഹുനില കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയ ലോറി എത്തിയത് അനുവദിക്കപ്പെട്ടതിലും കൂടുതൽ ഭാരവുമായി. നവീകരണ...
മേപ്പാടി :വടുവഞ്ചാല്‍ റോഡില്‍ പെട്രോള്‍ പമ്പിന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. മേപ്പാടി ചെമ്പോത്തറ സ്വദേശികളായ...
കൽപ്പറ്റ: മാനന്തവാടിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി പള്ളിയറ മുകുന്ദനെ പ്രഖ്യാപിച്ചു.കണിയാമ്പറ്റ സ്വദേശിയായ മുകുന്ദൻ എസ്.ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ്. ബി.ജെ.പി കല്‍പ്പറ്റ...
അഞ്ചാംമൈൽ: കോമ്പറ്റീറ്റര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെയും ബ്ലഡ് ഡോണേഴ്‌സ് ഫോറം മാനന്തവാടിയുടെയും സംയുക്താഭിമുഖ്യത്തില്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ കെല്ലൂര്‍ അഞ്ചാംമൈലില്‍...
പയ്യംപള്ളി:തൊഴിലാളിവിരുദ്ധ നിയമങ്ങള്‍ക്കും വിലക്കയറ്റത്തിനുമെതിരി രെ ഐ.എന്‍.ടി.യു.സി പയ്യമ്പള്ളിയിൽ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. അടിക്കടിയുണ്ടാവുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ്...