May 13, 2026

Month: May 2021

IMG-20210512-WA0007.jpg

മലമാനിനെ വേട്ടയാടിയ രണ്ട് പേർ അറസ്റ്റിൽ: 80 കിലോയാേളം മലമാനിറച്ചി പിടികൂടി

മലമാനിനെ വേട്ടയാടിയ രണ്ട് പേർ അറസ്റ്റിൽ: 80 കിലോയാേളം മലമാനിറച്ചി പിടികൂടി അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാെണ്ടിമൂല വനത്തിൽ...

IMG-20210511-WA0038.jpg

3 ലിറ്റർ ചാരായവും 90 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

3 ലിറ്റർ ചാരായവും 90 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി എക്സെെസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്വാഡ്...

തലശ്ശേരി-മാനന്തവാടി-മൈസൂർ റെയിൽ പദ്ധതി വീണ്ടും ചർച്ചയാകുന്നു

തലശ്ശേരി-മാനന്തവാടി-മൈസൂർ റെയിൽ പദ്ധതി വീണ്ടും സജീവ ചർച്ചയാകുന്നു മാനന്തവാടി: 100 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ നിർമിക്കാൻ പദ്ധതിയിട്ട...

IMG-20210510-WA0037.jpg

സ്വകാര്യ എസ്റ്റേറ്റിൽ വൻ മരം കൊള്ള

സ്വകാര്യ എസ്റ്റേറ്റിൽ വൻ മരം കൊള്ള തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ പ​ന​വ​ല്ലി​യി​ലു​ള്ള സ്വ​കാ​ര്യ എസ്റ്റേറ്റിൽ അനധികൃതമായി മരം മുറിക്കുന്നതായി ആക്ഷേപം. പരിസ്ഥിതി...

IMG-20210512-WA0003.jpg

കാട്ടാനശല്യം; അടിയന്തിര നടപടി സ്വീകരിക്കണം

കാട്ടാനശല്യം; അടിയന്തിര നടപടി സ്വീകരിക്കണം കാട്ടാനശല്യവുമായി ബന്ധപ്പെട്ട് കാട്ടാനശല്യവുമായി സത്വര നടപടി സ്വീകരിക്കുന്നതിനുവേണ്ടി കല്‍പറ്റ നിയുക്ത എംഎല്‍എ അഡ്വ. ടി. സിദ്ധിഖ് വിളിച്ചു...

IMG-20210511-WA0047.jpg

ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച  കല്‍പ്പറ്റ: കേരളത്തില്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച (മെയ് 13). റംസാന്‍ 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ ചെറിയ...

IMG-20210511-WA0044.jpg

തോമസ് (64) നിര്യാതനായി

തോമസ് (64) നിര്യാതനായി പുല്‍പള്ളി കാപ്പിക്കുന്ന് വേട്ടക്കുന്നേല്‍ തോമസ് (64) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10നു മരകാവ് സെന്റ്...

a-21-554x430.jpeg

നിയന്ത്രണങ്ങൾ വരുംദിവസങ്ങളിൽ കർശനമായി നടപ്പാക്കും; ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാർ

നിയന്ത്രണങ്ങൾ വരുംദിവസങ്ങളിൽ കർശനമായി നടപ്പാക്കും; ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാർ കോവിഡ് വ്യാപനം രൂക്ഷമായതിന്റ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച...

മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്നതിനായി യുവജനക്ഷേമ ബോർഡിന്റെ “മരുന്നുവണ്ടി” സജ്ജമാണ്

അകന്നുനിൽക്കാം… അതിജീവിക്കാം… “മരുന്നുവണ്ടി” സംസ്ഥാനത്താകമാനം ലോക്ക്ഡൗൺ നിലവിൽവന്ന പശ്ചാത്തലത്തിൽ മരുന്നുകൾ പുറത്തുപോയി വാങ്ങുന്നതിനായി നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ ?? നിങ്ങൾക്ക്...

IMG-20210511-WA00362.jpg

എൽ.സോമൻ നായർ (85) നിര്യാതനായി

എൽ.സോമൻ നായർ (85) നിര്യാതനായി മുതിർന്ന നേതുവും സി.പി.ഐ ജില്ലാക്കമ്മിറ്റി അംഗവുമായ എൽ.സോമൻ നായർ (85) നിര്യാതനായി. എഐടിയുസി സംസ്ഥാന...