November 2, 2026

ഉഴവൂർ വിജയൻ അനുസ്മരണവും മുഴുവൻ വിഷയത്തിൽ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടത്തി

0
IMG-20210724-WA0070.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ഉഴവൂർ വിജയൻ അനുസ്മരണവും മുഴുവൻ വിഷയത്തിൽ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടത്തി

കൽപ്പറ്റ: NCP മുൻ സംസ്ഥാന പ്രസിഡണ്ട് ഉഴവൂർ വിജയൻ്റെ നാലാമത്തെ ചരമ അനുസ്മരണ ദിനം ദേശീയ കലാ സംസ്ക്യതി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടത്തി. എൻ സി പി സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പർ സി.എം ശിവരാമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്‌ രാജീവ് പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. വന്ദന ഷാജു (ദേശീയ കലാ സംസ്കൃതി സംസ്ഥാന ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞു. ഡാേ എപിജെ പബ്ലിക്ക് സ്ക്കൂൾ ഡയറക്ടർ ഷാജി ചെറിയൻ മുഖ്യ പ്രഭാഷണം നടത്തി . കൽപ്പറ്റ ബ്ലോക്ക് പ്രസിഡണ്ട് ജോണി കൈതമറ്റം, കിസാൻ സഭാ പ്രസിഡണ്ട് പി.പി സന്ദാനന്ദൻ, സണ്ണി മാത്യു തുടങ്ങിയവർ സംസരിച്ചു. എസ് എസ് എൽ സി ക്ക് മുഴുവൻ വിഷയത്തിൽ എ പ്ലസ് വാങ്ങിയ സ്റ്റെഫിന സെബാസ്റ്റ്യൻ, അഗ്രിൻ ടിസ തുടങ്ങിയവർക്ക് ക്യാഷ് അവാർഡ് നൽകി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *