June 20, 2026

Month: February 2022

IMG_20220226_143843.jpg

കെ.എസ്.എസ്.പി.എ സഹായ ധനം കൈമാറി

മാനന്തവാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി സ്വരൂപീകരിച്ച സഹായ ധനം മാനന്തവാടിയിലെ  ജേറോമിന് അവരുടെ...

IMG_20220226_134839.jpg

യുദ്ധവിരുദ്ധ അസംബ്ലി നടത്തി

വഞ്ഞോട് : വഞ്ഞോട് എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.യുദ്ധക്കെടുതികൾ ആദ്യവും ക്രൂരവുമായി ബാധിക്കുക കുട്ടികളെയാണ്. ഹെഡ്മിസ്ട്രസ്സ്...

IMG_20220226_134254.jpg

ഒളിമ്പിക് ഫുട്‌ബോൾ മേള ഫൈനൽ ഞായറാഴ്ച

 അമ്പലവയൽ:  അമ്പലവയലിൽ  നടക്കുന്ന ഒളിമ്പിക് ഫുട്‌ബോൾ മേളയുടെ ഫൈനലിൽ ഞായറാഴ്ച  ഡൈന അമ്പലവയൽ,  എഫ്‌സി അമ്പലവയലും തമ്മിൽ ഏറ്റുമുട്ടും. സെമിഫൈനലിൽ...

IMG_20220226_112751.jpg

കർണാടക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

 കൽപ്പറ്റ : കൽപ്പറ്റ ഗൂഡലായി ടി പി ടൈൽ സെന്ററിന് സമീപം കര്‍ണാടക സ്വദേശി കുഴഞ്ഞു വീണുമരിച്ചു. രാജു നായിക്ക്...

IMG_20220226_092333.jpg

അര നൂറ്റാണ്ട് ഒളിവ് ജീവിതം നയിച്ചപുൽപ്പള്ളി പോലീസ് റ്റേഷൻ അക്രമണ കേസിലെ പ്രതി മാവടി തങ്കപ്പൻ നിര്യാതനായി

 പു​ല്‍പ്പള്ളി പോലീ​സ് സ്‌​റ്റേ​ഷ​ന്‍ ആ​ക്ര​മ​ണ​ക്കേ​സി​ല്‍ പ്ര​തി​യാ​യി 'മാ​വ​ടി ത​ങ്ക​പ്പ​ൻ' എ​ന്ന പേ​രി​ല്‍ അ​ര​നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി ഇ​ടു​ക്കി​യി​ൽ ഒ​ളി​വു​ജീ​വി​തം ന​യി​ച്ചു​വ​ന്ന അ​ള്ളു​ങ്ക​ല്‍ ശ്രീ​ധ​ര​ന്‍...

IMG_20220226_091223.jpg

സുഗന്ധഗിരിയിൽ അമ്മയും മകനും മരിച്ച സംഭവം: കൊലപാതകവും തുടർന്നുള്ള ആത്മഹത്യയുമാകാമെന്ന് പോലിസ്

കൽപ്പറ്റ:സു​ഗ​ന്ധ​ഗി​രി അ​മ്പ​തേ​ക്ക​റി​ൽ അ​മ്മ​യും മ​ക​നും മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​മ്മ ശാ​ന്ത (62)യു​ടെ​ത് കൊ​ല​പാ​ത​ക​മെ​ന്ന് പോലീ​സ്. വ്യാ​ഴാ​ഴ്ച​യാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്....

IMG_20220226_090107.jpg

ഗോത്ര ദമ്പതികൾ പോലീസായി:സല്യൂട്ട് നൽകി നാട്ടുകാർ

റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി   പുൽപ്പള്ളി:  പുൽപ്പള്ളി കാട്ടുനായ്ക്ക വിഭാഗത്തിൽ നിന്നും  ദമ്പതികൾ ഒരുമിച്ച് പോലീസ് സേനയിലേക്ക്  ....

IMG_20220226_084758.jpg

ഇബ്രാഹിം ഹാജി നിര്യാതനായി

 വെള്ളമുണ്ട: കോളിക്കണ്ടി ഇബ്രാഹിം ഹാജി (79)  നിര്യാതനായി. ഭാര്യ : പരേതയായ ഫാത്തിമ ഹജ്ജുമ്മ.  മക്കൾ: ആസിയ , മുഹമ്മദലി...

IMG_20220226_084616.jpg

റവന്യൂ വകുപ്പിൻ്റെ സല്യൂട്ട് നേടി വയനാട്ടിലെ നാല് ഉദ്യോഗസ്ഥർ

കൽപ്പറ്റ :  2022  ലെ റവന്യു ദിനത്തിനോടനുബന്ധിച്ച്  സംസ്ഥാന റവന്യു വകുപ്പ് പ്രഖ്യാപിച്ച റവന്യു അവാര്‍ഡ് കരസ്ഥമാക്കിയ മാനന്തവാടി ഭൂരേഖ...

IMG_20220223_173735.jpg

വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ഇന്ന്

കുപ്പാടി : സംസ്ഥാനത്തെ ആദ്യ വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രം ജില്ലയില്‍ സജ്ജമായി. വയനാട് വന്യജീവി സങ്കേതത്തിലെ കുപ്പാടി നാലാംമൈലില്‍...