December 7, 2025

വനിതാ ലീഗ് സംഗമം അഞ്ചിന്

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ നിയോജക മണ്ഡലം മുസ്|ലിം ലീഗ് ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിന്റെ ഭാഗമായി അ‍ഞ്ചിന് ഉച്ചക്ക് രണ്ടിന് മിൽക്ക് സൊസൈറ്റി ഹാളിൽ വനിതാ ലീഗ് സംഗമം നടത്തും. സംസ്ഥാന, ജില്ലാ
നേതാക്കൾ പങ്കെടുക്കും. നിയോജക മണ്ഡലം യോഗം റെഷീദ് പടയൻ ഉൽഘാടനം ചെയ്തു. ആമിന സത്താർ അധ്യക്ഷത വഹിച്ചു. കെ.കെ.സി. മൈമൂന, ആമിന അവറാൻ, എൻ. നിസാർ
അഹമ്മദ്, പി.കെ. അസ്മത്ത്, കടവത്ത് മുഹമ്മദ്, പടയൻ അബ്ദുള്ള, ജെബ്ബാർ തലപ്പുഴ, കബീർ മാനന്തവാടി, അത്തിക്ക ബായി, ആസിയ ഹസ്സൻ, മൈമ്മൂന ഖാദർ, താഹിറ, മൈമൂന കോറോം, ആസിയ പനമരം, സുബൈദ എടവക, റാബിയ തവിഞ്ഞാൽ, സെക്കീന
വെള്ളമുണ്ടഎന്നിവർസംസാരിച്ചു

SHIBU C.V
FREELANCE JOURNALIST
COMMITTED TO MEDIAWINGS
P.B.NO;70
MANATHAVADY
WAYANAD.PH;9656347995

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *