December 7, 2025

കൈരളി ഗ്രന്ഥശാലയിൽ വയലാർ അനുസ്മരണവും ഗാനസന്ധ്യയും നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ∙മാങ്ങലാടി കൈരളി ഗ്രന്ഥശാലയിൽ വയലാർ  അനുസ്മരണവും വയലാർ ഗാനസന്ധ്യയും നടത്തി. യുവകവി ജിത്തു തമ്പുരാൻ ഉദ്ഘാടനം ചെയ്തു. കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.ആർ. ജയപ്രകാശ്, കെ.ആർ.
സദാനന്ദൻ, കെ. പ്രജീഷ് എന്നിവർ പ്രസംഗിച്ചു. പ്രാദേശീയ കലാകാരൻമാർ അവതരിപ്പിച്ച വയലാർ ഗാനസന്ധ്യയും നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *