April 29, 2024

ഔട്ട്സ്റ്റാന്റിംഗ് യൂത്ത് ക്ലബ് അവാർഡ് റിപ്പൺ സമന്വയം വായനശാലക്ക്.

0
Img 20171203 Wa0077
കൽപ്പറ്റ:

റിപ്പൺ സമന്വയം സാംസ്കാരികവേദി ആൻഡ്  ഗ്രന്ഥാലയം  വയനാട് ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള   2016/2017 വർഷത്തെ  നെഹ്‌റു യുവ കേന്ദ്രയുടെ "ഔട്ട്സ്റ്റാന്റിംഗ് യൂത്ത് ക്ലബ് അവാർഡ്" ജില്ലാ കലക്റ്റർ  എസ് സുഹാസിൽ നിന്നും സമന്വയം പ്രവർത്തകർ ഏറ്റുവാങ്ങി. കല്പറ്റ നിയോജക മണ്ഡലം എം. എൽ. എ. . സി. കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ കോർഡിനേറ്റർ . കെ കുഞ്ഞഹമ്മദ് അദ്യക്ഷത വഹിച്ചു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ കെ പി അബ്ദുൽ കാദർ ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ, സി കെ ദിനേശൻ ശ്രീ പി ജയപ്രകാശ് ശ്രീ വിനോദ് ആൻഡ്‌റൂസ് എന്നിവർ ആശംസകൾ അർപ്പിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *