May 4, 2024

സ്വാഗതസംഘം രൂപീകരിച്ചു.

0
അരപ്പറ്റ എൻ എസ് എസ് യൂണിറ്റ്  ഡിസംബർ 23 നു ആരംഭിക്കുന്ന  സപ്തദിന സഹവാസ ക്യാമ്പിന്റെ നടത്തിപ്പിന് കുമ്പളേരി യു പി സ്‌കൂൾ പി ടി എ പ്രസിഡണ്ട് ഇ ഐ ജോർജ് ചെയർമാനും എൻ .എസ്. എസ് .പ്രോഗ്രാം ഓഫീസർ  മേരി ഷൈല ജനറൽ കൺവീനറുമായി സ്വാഗതസംഗം രൂപീകരിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *