Latest News നബിദിന ഘോഷയാത്രക്ക് സ്വാമിമാരുടെ നേതൃത്വത്തിൽ മധുരവിതരണം December 4, 2017 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പാറ മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നബിദിന ഘോഷയാത്രക്ക് പുൽപ്പാറയിലുള്ള സ്വാമിമാർ മധുരം നൽകി സ്വീകരിച്ചു സ്വീകരണത്തിന് ക്ഷേത്ര ഭാരവാഹികളായമനോജ് .രതിഷ്.v ശരത്ത്,റിനുപ്,പ്രതാപ്, ഗിരിഷ് P, ഹരിഷ് , മുരുകേഷ്, രതിഷ് ,എന്നിവർ നേതൃത്വം നൽകി Post navigation Previous: നടവയല്‍ ഗ്രാമപഞ്ചായത്ത് രൂപികരണത്തിനായുള്ള ജനങ്ങളുടെ കാത്തിരുപ്പ് നീളുന്നു.Next: കർളാട് ചിറയുടെ ശോചനീയവസ്ഥ: യൂത്ത് കോൺഗ്രസ് മാർച്ചും ധർണയും സംഘടിപ്പിച്ചു Also read Latest News News Wayanad കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു May 25, 2026 0 Latest News News Wayanad അക്ഷരോന്നതി പദ്ധതിയിലേക്ക് പുസ്തകങ്ങൾ കൈമാറി May 25, 2026 0 Latest News News Wayanad മലബാർ ഭദ്രാസന സംയുക്ത സമ്മേളനം ‘ദർശന ദീപം’ ചീയംബം പള്ളിയിൽ നടന്നു May 25, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply