January 19, 2026

കർളാട് ചിറയുടെ ശോചനീയവസ്ഥ: യൂത്ത് കോൺഗ്രസ് മാർച്ചും ധർണയും സംഘടിപ്പിച്ചു

0
IMG-20171204-WA0011
By ന്യൂസ് വയനാട് ബ്യൂറോ
കർളാട് ചിറയുടെ ശോചനീയവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തരിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു
യൂത്ത് കോൺഗ്രസ് തരിയോട് മണ്ഡലം പ്രസിഡണ്ട് ജിജോ പൊടിമറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു .കർഷക കോൺഗ്രസ് പ്രസിഡണ്ട് ഷാജി വട്ടത്തറ ധർണ ഉദ്ഘാടനം ചെയ്തു . വി ജി ഷിബു , സജി പാറയിൽ , അഖിൽ പുത്തൂർ , ആൽബിൻ ആന്റണി , റാഷിദ് , അജയ് , അർജുൻ , രാഹുൽ , നൈജു , ശൈലേഷ് , ആൽഫിൻ        തുടങ്ങിയവർ പ്രസംഗിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *