April 16, 2026

പഴശ്ശി അനുസ്മരണം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ പുതുശേരി ജനതാ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പഴശ്ശി
അനുസ്മരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി. ശങ്കരൻ ഉദ്ഘാടനം
ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ. എ. പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. ക്വിസ്
മത്സരത്തിൽ വിജയികളായവർക്ക് അഞ്ജു മനോജ് സമ്മാനങ്ങൾ നൽകി. കെ.വി.
മുകുന്ദൻ, സി.ജെ. ജോസ്, പി.ജി. അനിൽകുമാർ, ടി.എ. കേളു, ഇ.എസ്. ബിനു,
ദിവ്യ മനോജ് എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *