January 24, 2026

വെള്ളമുണ്ടയിൽ പഴശ്ശി ദിനാചരണം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ

വെളളമുണ്ട പബ്ളിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പഴശ്ശി ദിനമാചരിച്ചു.റിട്ട. പ്രിൻസിപ്പാൾ എം ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എം മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.വി പി ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർ എ ജോണി ഉപഹാരങ്ങൾ നൽകി.എം നാരായണൻ സ്വാഗതവും എൻ കെ മോഹൻകുമാർ നന്ദിയും പറഞ്ഞു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *