June 16, 2025

കലോത്സവത്തിൽ അക്ഷര വൈവിധ്യവുമായി വിദ്യാർത്ഥികൾ

0
IMG-20171205-WA0016

By ന്യൂസ് വയനാട് ബ്യൂറോ

  
   പനമരം: ജില്ലാ കലോത്സവത്തിൽ അക്ഷര വൈവിധ്യവുമായി പനമരം ജി.എച്ച്.എസ്.എസ് സ്കോർട്ട് ആന്റ് ഗൈയ്ഡസ് വിദ്യാർത്ഥി സംഘടന. അക്ഷരമരം എന്ന ലക്ഷ്യവുമായി മുപ്പത്തി രണ്ട് പേർ അടങ്ങുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണ പിൻതുണയുമായി അധ്യാപകരായ ശകുന്തള, റോസമ്മ, മോഹനൻ എന്നിവരും ഒപ്പമുണ്ട്. നിരക്ഷരതയിൽ നിന്ന്  അക്ഷര ലോകത്തേക്ക് ആകർഷിക്കുക എന്ന ദൗത്യത്തിന് വർണ്ണം വിതറുകയാണ് ഇവർ. ഹൈസ്കൂൾ വിദ്യാർത്ഥിനിയായ സ്നേഹ കെ.ജെയുടെ നേത്യത്യത്തിൽ മൂന്ന് ദിവസത്തെ കൂട്ടായ പരിശ്രമത്തിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി തുടങ്ങിയ ഭാഷയിലെ അക്ഷരങ്ങളാൽ ശ്രദ്ധേയമാവുകയാണ് അക്ഷരമരം. 
               ( റിപ്പോർട്ട്:ആര്യ ഉണ്ണി, ശ്രുതി ) 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *