December 14, 2025

കാട്ടാനക്കുട്ടിയെ ചരിഞ നിലയിൽ കണ്ടെത്തി

0
IMG-20171205-WA0022
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

പൊഴുതന കുറിച്ച്യാർമലയിൽ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി .
സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിലാണ്  മൂന്ന് വയസിൽ താഴേ മാത്രം പ്രായം കണക്കാക്കുന്ന ആനക്കുട്ടിയുടെ ജഡംകണ്ടത്തിയത്. ഇന്ന് രാവിലെ കാപ്പിതോട്ടത്തിൽ ജോലിക്കെത്തിയവരാണ് ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പോസ്റ്റ്മാർട്ടം നടത്തി ജഡം സംസ്കരിച്ചു .സ്വാഭാവിക മരണമാണ് സംഭവിച്ചതെന്നാണ് നിഗമനം. കൽപ്പറ്റ റേയ്ഞ്ച് ഓഫീസർ ദിനേശ് ശങ്കർ സ്ഥലം സന്ദർശിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *