November 15, 2025

ഹൈസ്കൂൾ വിഭാഗം ബാൻറ് മേളത്തിൽ ബത്തേരി സെന്റ് ജോസഫ് സിന് ഒന്നാം സ്ഥാനം

0
IMG_20171205_151917

By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പനമരത്ത് നടക്കുന്നു 38 മത് വയനാട് ജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ബാന്റ് മേളത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കി ബത്തേരി സെന്റ് ജോസഫ് സ്കൂൾ. പരിശീലകനായ ജോസഫ് സാറിന്റെ ശിഷണത്തിൽ വിദ്യാർത്ഥികൾ പരിശീലനം നടത്തിവരുന്നു.21 വിദ്യർത്ഥികളാണ് ഈ ടീമിൽ ഉൾപ്പെട്ടിട്ടുള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *