May 8, 2024

അറബിക് പദ്യം ചൊല്ലലിൽ ഷെഹീർ ഷാന് ഒന്നാം സ്ഥാനം

0
Img 20171206 132308
പനമരം: കലോത്സവത്തിൽ യു.പി.വിഭാഗം അറബിക് പദ്യം ചൊല്ലലിൽ വെള്ളമുണ്ട ജി.യു.പി.സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ഷെഹീർ ഷാന് എ.ഗ്രേഡോടെ ഒന്നാം സ്ഥാനം ' . വെള്ളമുണ്ട പത്താം മൈൽ തയ്യിൽ നിസാറിന്റെയും സുമയ്യയുടെയും മകനാണ്. 

   കേരള കലാസാംസ്കാരിക തനിമയും കലാകാരൻ മോയിൻക്കുട്ടി വൈദ്യരെയും അനുസ്മരിക്കുന്നതായിരുന്നു പ്രമേയം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *