February 15, 2026

സ്നേഹേമുള്ള ഹൃദയത്തെക്കുറിച്ചുള്ള അ ആയിഷ ഫിദയുടെ കഥക്ക് ഒന്നാം സ്ഥാനം

0
IMG_20171206_131753
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: യു.പി.വിഭാഗം അറബിക് കഥയിൽ വെള്ളമുണ്ട ജി.യു.പി.സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ആയിഷ ഫിദക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. സ്നേഹമുള്ള ഹൃദയം എന്നതായിരുന്നു കഥയുടെ വിഷയം ' .മയക്കുമരുന്നിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ചായിരുന്നു ആയിഷയുടെ കഥ. 

വെള്ളമുണ്ട കൊടുവേരി ഇസ്മായിൽ ദാരിമിയുടെയും റംലയുടെയും മകളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *