January 19, 2026

വയനാട് ജില്ലാ കലോത്സവത്തിൽ അപ്പീലുകളുടെ പ്രളയം

0
IMG_20171206_184942
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ കലോത്സവത്തിൽ അപ്പീലുകളുടെ പ്രളയം
പനമരം: വയനാട് ജില്ല സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിവസത്തിൽ അപ്പീലുകളുടെ പ്രവാഹം. പ്രധാനമായും സ്റ്റേജിതര മത്സരങ്ങളിൽ കവിത രചന മലയാളം, കഥ രചന സംസ്കൃതം – അറബിക്ക്, വിവർത്തനം, എന്നിവക്കും സ്റ്റേജിനങ്ങളിൽ മൂഖാഭിനയം, പദ്യം ചൊല്ലൽ, ഭരതനാട്യം എന്നിവക്കുമാണ് അപ്പീലുകൾ വന്നിട്ടുള്ളത്.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റി അപ്പീലുകൾ പരിശോധനക്ക് വിധേയമാക്കി യോഗ്യതാ ടിസ്ഥാനത്തിൽ അംഗീകരിക്കുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *