April 27, 2024

ഹയർ സെക്കണ്ടറി വിഭാഗം കഥാ രചനയിൽ അല ജോസിന് വിജയം

0
Img 20171206 195245
പനമരം: ജില്ലാ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം കഥാരചനയിൽ ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റിസ് വിദ്യാർത്ഥി അല ജോസിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. ഇത്തവണത്തെ സംസ്ഥാന ശാസ്ത്രോത്സവത്തിൽ എ ഗ്രേഡും ലഭിച്ചിരുന്നു. പ്രസംഗത്തിലും കഥാരചനയിലും മികവ് തെളിയിക്കുന്ന അല മാനന്തവാടി സെന്റ് ജോസഫ്സ് ടി.ടി.ഐ.യിലെ അധ്യാപക പരിശീലകൻ ജോസ് പള്ളത്തിന്റെയും  കല്ലോടി  സെൻറ് ജോസഫ്സ് സ്കൂളിലെ അധ്യാപിക മിനിയുടെയും മകളാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *