May 18, 2024

വെള്ളമുണ്ട സ്വദേശി ഭോപ്പാലിൽ നിര്യാതനായി.

0
Img 20171207 094759
മാനന്തവാടി: വയനാട് വെള്ളമുണ്ട സ്വദേശി ഭോപ്പാലിൽ നിര്യാതനായി. ഒഴുക്കൻമൂല വെളിയത്ത് ജോർജ്കുട്ടി ( 51 ) ആണ് മരിച്ചത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10- മണിക്ക് ഒഴുക്കൻമൂല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: ബീന  ( സ്റ്റാഫ് നഴ്സ്, ഭോപ്പാൽ) (മാനിക്കൽ കുടുംബാംഗം) ,മക്കൾ: അലസ്റ്റിൻ (എഞ്ചിനീയറിംഗ് വിദ്യാർത്ഥി ) ,അലീന ( പത്താം ക്ലാസ്സ് വിദ്യാർത്ഥി ) .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *