ഭീകര–വർഗീയ വിരുദ്ധ ദിനാചരണം നടത്തി
മാനന്തവാടി ∙ യുഡിഎഫ് നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകര–വർഗീയ
വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മതസൗഹാർദ്ദ സദസ് നടത്തി. കെപിസിസി അംഗം
എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. പി.വി.എസ്. മൂസ അധ്യക്ഷത വഹിച്ചു. പടയൻ
മുഹമ്മദ്, എ. പ്രഭാകരൻ, എക്കണ്ടി മൊയ്തൂട്ടി, എം.ജി. ബിജു. കടവത്ത്
ഷറഫുദ്ദീൻ, ഡെന്നിസൺ കണിയാരം, പി.വി. ജോർജ്. റഷീദ് പടയൻ, ബി.ഡി. അരുൺ
കുമാർ, ജേക്കബ് സെബാസ്റ്റ്യൻ, ഇബ്രാഹിം പടയൻ, അബ്ദുളള വാഷയിൽ, പി.എം.
ബെന്നി, റഷീദ് പിലാക്കാവ് എന്നിവർ പ്രസംഗിച്ചു.






Leave a Reply