March 15, 2026

ഗസൽ ജോലിക്ക് ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം

0
IMG_20171207_190827
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ കബനി ഗിരി നിർമ്മല എച്ച്. എസിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി   ഗസൽ ജോളി ഒന്നാം സ്ഥാനം നേടി. കബനി ഗിരി ഒഴുകയിൽ ജോളി തോമസിന്റെയും ജെയ്സമ്മയുടെയും മകനാണ്.   സിറിയക് ടി. സൈമൺന്റെ  ശിക്ഷണത്തിലാണ് പരിശീലനം .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *