January 19, 2026

നൃത്തച്ചുവടുകളിൽ വിജയം കാൽകീഴിലാക്കി തീർത്ഥ രാജേഷ്

0
IMG_20171207_195621
By ന്യൂസ് വയനാട് ബ്യൂറോ
വാശിയേറിയ മത്സരം നടന്ന ഹയർ സെക്കണ്ടറി വിഭാഗം കുച്ചുപ്പുഡിയിൽ മൂലങ്കാവ് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി  തീർത്ഥ രാജേഷ് ഒന്നാം സ്ഥാനം നേടി. കഴിഞ രണ്ട് വർഷമായി സംസ്ഥാന തല മത്സരത്തിൽ എ ഗ്രേഡ് നേടുന്ന തീർത്ഥ ബത്തേരി മാക്കുറ്റി രാജ് നിവാസിൽ രാജേഷിന്റെയും റിജിയുടെയും മകളാണ്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *