January 24, 2026

മോണോ ആക്ടിൽ മികവ് തെളിയിച്ച് അനന്തു രമേഷ്

0
IMG-20171208-WA0008
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ജി.വി.എച്ച്.എസ്സ്. എസ്സിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അനന്തു രമേഷ് ഹയർ സെക്കന്ററി വിഭാഗം മോണോ ആക്ടിൽ ഇനി സംസ്ഥാന കലോൽസവത്തിൽ വയനാടിനെ പ്രതിനിധീകരിക്കും. ആറാംതരത്തിൽ പഠിക്കുമ്പോൾ മുതൽ കലോൽസവ വേദികളിൽ സജീവമായ അനന്തു രമേഷ് നിരവധി വർഷങ്ങളായി സംസ്ഥാന തലത്തിൽ കഥാപ്രസംഗം മോണോ ആക്ട്  എന്നീയിനങ്ങളിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്. യൂ ടൂബിൽ സൂപ്പർ ഹിറ്റായ മൊഹബത്ത് എന്ന ഹ്രസ്വചിത്രത്തിലടക്കം നിരവധി ഹ്രസ്വചിത്രങ്ങളിൽ മികവാർന്ന വേഷങ്ങൾ ചെയ്തിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം മാനന്തവാടി സബ് ഡിവിഷനിലെ ഹെഡ് ക്ലർക്ക് രമേഷിന്റെയും കെ.എസ്.എഫ്.ഇ. മാനന്തവാടി ശാഖയിലെ സ്പെഷൽ ഗ്രേഡ് അസിസ്റ്റന്റ് വീണയുടെയും മകനാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *