April 29, 2026

കുച്ചുപ്പുഡിയിലും നങ്ങ്യാർക്കൂത്തിലും നൃത്ത വിസ്മയം തീർത്ത തീർത്ഥ രാജേഷ് നാടിന് അഭിമാനമായി.

0
IMG_20171209_112917
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: പനമരത്ത് ഇന്നലെ സമാപിച്ച 38-ാം മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ  വാശിയേറിയ  രണ്ടിനങ്ങളിൽ മത്സരം നടന്ന ഹയർ സെക്കണ്ടറി വിഭാഗം കുച്ചുപ്പുഡിയിലും നങ്ങ്യാർക്കൂത്തിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ മൂലങ്കാവ് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി  തീർത്ഥ രാജേഷ് സ്കൂളിനും നാടിനും അഭിമാനമായി.. കഴിഞ രണ്ട് വർഷമായി സംസ്ഥാന തല മത്സരത്തിൽ എ ഗ്രേഡ് നേടുന്ന തീർത്ഥ ബത്തേരി മാക്കുറ്റി രാജ് നിവാസിൽ രാജേഷിന്റെയും റിജിയുടെയും മകളാണ്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *