August 9, 2026

വള്ളിയൂർക്കാവിന് അഭിമാനമായി അസ്റിയ ഭാനു

0
IMG_20171209_154729
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി::  പനമരത്ത് നടന്ന ജില്ലാ കലോത്സവത്തിൽ യു.പി. വിഭാഗം കുച്ചുപ്പുഡി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അസ്റിയ ഭാനുവിന്റെ വിജയം വള്ളിയൂർക്കാവിന് അഭിമാനമായി, .വള്ളിയൂർക്കാവ് നെഹ്റു മെമ്മോറിയൽ യു.പി. സ്കൂളിൽ നിന്ന് ജില്ലാ കലാമേളയിൽ നൃത്ത ഇനങ്ങളിൽ പങ്കെടുത്ത ഒരേയൊരു താരമായിരുന്ന അസ് റിയ .  അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ അസ്റിയ  ആറാട്ടുത്തറ കരുവാരത്ത് റംലയുടെ മകളാണ്. അസ് റിയയുടെ വിജയം ആഘോഷമാക്കിയിരി ക്കയാണ് നാട്ടുകാർ. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയുള്ള റംല ഏറെ ക്ലേശങ്ങൾ സഹിച്ചാണ് മകളെ നൃത്തം പഠിപ്പിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *