May 7, 2024

ചോദ്യപേപ്പർ വിതരണം 11ന്

0

മാനന്തവാടി: ഹയർ സെക്കൻഡറി വിഭാഗം അർദ്ധ വാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകൾ ഡിസംബർ 11 ന് വിതരണം ചെയ്യും.  മാനന്തവാടി ഉപജില്ലയ്ക്കുള്ള ചോദ്യപേപ്പറുകൾ ജി.വി.എച്ച്.എസ് .മാനന്തവാടിയിൽ നിന്നും ബത്തേരി ഉപജില്ലയുടേത് ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വൈത്തിരി ഉപജില്ലയുടേത്  കൽപ്പറ്റ എസ്.കെ.എം.ജെ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു മാണ് വിതരണം ചെയ്യുക. സ്കൂൾ പ്രിൻസിപ്പാൾ മാർ ചോദ്യപേപ്പറുകൾ കൈപ്പറ്റണമെന്ന് ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ എം അബ്ദുൾ അസീസ് അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *