May 2, 2024

കുറുവദ്വീപ് നിയന്ത്രണ വിധേയമായി സഞ്ചാരികൾ തുറന്ന് കൊടുക്കണം. സിപിഐ

0
20171210 163359

മാനന്തവാടി: സൗത്ത് വയനാട് വനം ഡിവിഷന് കീഴിലുള്ള കുറുവ ഇക്കോ ടുറിസം സെന്റർ വനം വകുപ്പ് എർപ്പെടുത്തിയ നിയന്ത്രണത്തിന് വിധേയമായി സഞ്ചാരികക്ക് ഡിസംബർ കൊടുക്കണമെന്ന് സിപിഐ മാനന്തവാടി മണ്ഡലം സമ്മേളനം അവശ്യപ്പെട്ടു. ആവശ്യപ്പെട്ടു.നവംബർ 10ന് വനം വകുപ്പ് പുറത്തിറക്കിയ ഉത്തരവ് നടപ്പിലാക്കണമെന്നും കുറുവ ദ്വീപിലെ ജൈവവൈവിധ്യങ്ങൾ സംരക്ഷിച്ച് മാത്രമേ ടുറിസം അനുവദിക്കവുവെന്നും  400 പേരെ പ്രവേശിപ്പിക്കമെന്ന ഉത്തരവ് നടപ്പിലാക്കണമെന്നും നിയന്ത്രണമില്ലതെ സഞ്ചാരികളെ ദ്വീപിൽ പ്രവേശിപ്പിച്ചാൽ ദ്വീപിന്റെ നാശത്തിന് കരണമാകുമെന്നും നിയന്ത്രണമില്ലതെ സഞ്ചാരികളെ ദ്വീപിൽ പ്രവേശിപ്പിക്കണമെന്ന അവശ്യം സർക്കാർ അംഗികരിക്കരുതെന്നും സിപിഐ മാനന്തവാടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.പി. വസന്തം ഉദ്ഘാടനം ചെയ്തു. സി പി ഐ വയനാട് ജില്ല സെക്രട്ടറി വിജയൻചെറുകര, പി എസ് വിശ്വംഭരൻ ഇ.ജെ.ബാബു കെ.പി.രാജൻ വി.കെ.ശശിധരൻ എന്നിവർ പ്രസംഗിച്ചു.ജോണി മറ്റത്തിലാനി റിപ്പോർട്ട് അവതരിപ്പിച്ചു. സി പി ഐ മാനന്തവാടി മണ്ഡലം സെക്രട്ടറിയായി വി.കെ.ശശിധരനെ സെക്രട്ടറിയായി 15 അംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *