May 22, 2024

വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വൃദ്ധൻ മരിച്ചു.

0
Img 20171211 Wa0000 1512957979110
കൽപ്പറ്റ:
മുട്ടിൽ കുട്ടമംഗലം  കുഞ്ഞുണ്ണിപ്പടി വെളഞ്ഞിപ്പിലാക്കൽ രായിൻ (68) ആണ് ഷോക്കേറ്റ് മരിച്ചത്‌. വീടിനടുത്തുള്ള പ്ലാവിൽ നിന്നും  ആടിന്   ഇല വെട്ടുന്നതിനിടയിൽ ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ് മരത്തിൽ നിന്നും നിലത്ത് വീണ് ഗുരുതരമായി പരുക്കേറ്റ രായിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .
 കുട്ടമംഗലം സ്പർശം പെയിൻ ആൻറ് പാലിയേറ്റീവ് , ജനകീയ സമിതി എന്നിവയുടെ രക്ഷാധികാരിയാണ്.പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്നു.
ഭാര്യമാ:ർ പാത്തുമ്മ, ഖദീസ. മക്കൾ യൂനുസ്, അബ്ബാസ്, ഷാഹിദ. മരുമക്കൾ: റഈസ് പെരിങ്ങത്തൂർ, ഹസീന ഈങ്ങാപ്പുഴ, സുനീറ.
റിപ്പോർട്ട്: ഷെരീഫ് മീനങ്ങാടി
ടീം ന്യൂസ് വയനാട്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *