May 22, 2024

വന്ദന ഷാജുവിന് സംസ്ഥാന പുരസ്‌കാരം

0
02 18
കല്‍പ്പറ്റ:കൊച്ചി കലാഭവനില്‍ വെച്ച് നടന്ന അവാര്‍ഡ് നിശയില്‍ കലാ ജീവിതത്തില്‍ 30 വര്‍ഷം പിന്നിട്ട കല്‍പ്പറ്റ വന്ദന ഷാജുവിന് കലാഭവന്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും നല്ല പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററിനുള്ള അവാര്‍ഡ് കൊച്ചിന്‍ കലാഭവന്‍ മ്യൂസിക് ഡയറക്ടര്‍ സോബ് ജോര്‍ജ് നല്‍കി.കലാഭവന്‍ അന്‍സാര്‍ ഉദ്ഘാടനം ചെയ്തു.കലാഭവന്‍ ആല്‍ബിന്‍ അധ്യക്ഷത വഹിച്ചു.കലാഭവന്‍ സെക്രട്ടറി സ്വാഗതം പറഞ്ഞു.10001 രൂപയും ഫലകവുമാണ് അവാര്‍ഡ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *