April 19, 2026

മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ റാലി സംഘടിപ്പിച്ചു

0
03-10
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ജില്ലാ ലീഗല്‍ സര്‍വ്വീസസ് തോററ്റി , നാഷണല്‍ സര്‍വീസ് സ്‌കീം മുട്ടില്‍ ഡബ്ല്യൂഎം ഒ കോളേജ് എന്നിവര്‍ ചേര്‍ന്ന് മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ റാലിയും യോഗവും സംഘടിപ്പിച്ചു.കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാംരംഭിച്ച റാലി സബ് ജഡ്ജ് ആന്റ് സെക്രട്ടറി ഡിസ് ട്രിക്റ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി എം.കെ.സുനിത ഫ്‌ലാഗ് ഓഫ് ചെയ്തു. എന്‍എസ് എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.കബീര്‍ അധ്യക്ഷത വഹിച്ചു.റബിന്‍ ഭാസ്‌ക്കര്‍, കാര്‍ത്തിക് ബാബു, അമല്‍ജിത്ത്, കെ.എം. പാവന, മുഹമ്മദ് അസ്ലം, ടി.അരുണ്‍, ബുസ്താന ഷെറിന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *