April 19, 2026

കാല്‍നാട്ട് കര്‍മ്മം നടത്തി

0
01-19
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മുണ്ടേരി ശ്രീധര്‍മ്മശാസ്താ സേവാ സംഘത്തിന്റെ 15-ാം മത് അയ്യപ്പന്‍ വിളക്ക് മഹോല്‍സവത്തിന്റെ കാല്‍നാട്ട് കര്‍മ്മം ശ്രീ മണിയങ്കോട്ടപ്പന്‍ ക്ഷേത്രപരിസരത്ത് ഗുരുസ്വാമി എന്‍.എ. ബാലന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഡോക്ടര്‍ അജയ് നിര്‍വ്വഹിച്ചു.പ്രസിഡണ്ട് എം.കെ.മുരളീധരന്‍ അധ്യക്ഷത വഹിച്ചു., വി.വി.ഗിരീഷ്, സെക്രട്ടറി വി.ബാബു, പി.കെ.സുരേഷ്, വിജയ കുമാര്‍, ശ്യാം ബാബു, ശശി വാര്യര്‍, ദേവദാസ്, പി.സി.മനോജ്, കെ.വാസു, സി.എം.രാജേഷ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *