May 7, 2024

ജില്ലാ സ്‌കൂള്‍ കലോത്സവം വിജയിപ്പിച്ചതിന് നന്ദി അറിയിച്ചു

0
മാനന്തവാടി:പനമരത്ത് നടന്ന റവന്യൂ ജില്ലാ കലോത്സവം വന്‍വിജയമാക്കാന്‍ അഹോരാത്രം പ്രയത്‌നിച്ച ജനപ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, പോലിസ് മേധാവികള്‍, ആരോഗ്യ, അഗ്നിശമന രക്ഷാപ്രവര്‍ത്തകര്‍, വിധികര്‍ത്താക്കള്‍, പനമരം ഹൈസ്‌കൂള്‍ അദ്ധ്യാപക രക്ഷാകര്‍തൃ സമിതി അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ-അയല്‍ക്കൂട്ടം പ്രതിനിധികള്‍ എന്നിവരെ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നന്ദി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *