May 2, 2024

പൊതു ജനങ്ങള്‍ക്ക് പരാതിപ്പെടാം

0
കോഴിക്കോട്-വയനാട് ജില്ലകളെ യോജിപ്പിക്കുന്ന അന്തര്‍ സംസ്ഥാന പാത എന്‍ എച്ച് 66 ല്‍ രാവിലെ 8 മണി മുതല്‍ 10 .30 വരെയും വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെയുമുള്ള സമയങ്ങളില്‍ ടിപ്പര്‍ ലോറികള്‍ ഗതാഗതം നടത്തുന്നുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് കോഴിക്കോട് ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താം. ഫോട്ടോ സഹിതം വാട്‌സാപ്പ് വഴിയോ ജിമെയില്‍ വഴിയോ പരാതി അറിയിക്കാം. ഉത്തരവു ലംഘിക്കുന്ന വാഹന ഉടമകളുടെയും ഡ്രൈവര്‍മാരുടെയും പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇ-മെയില്‍ ഐഡി: @gmail.com,  വാട്‌സ്ആപ്പ് നമ്പര്‍ 8547616018, 9446538900
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *