May 19, 2024

ദേശീയ വിവരാവകാര കൂട്ടായ്മ: പ്രവർത്തകർക്കുള്ള പഞ്ചായത്ത് തല പരിശീലനം 16-ന്

0
ദേശീയ വിവരാവകാര കൂട്ടായ്മയുടെ വയനാട് ജില്ലയിലെ 
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് തല കോഡിനേറ്റർമാർക്കുള്ള പരിശീലനം നടക്കുന്നു. 2017 ഡിസംബർ 16- ന് പഞ്ചായത്ത് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർ  രാവിലെ മാനന്തവാടി പാവന പാസ്റ്ററൽ സെന്ററിൽ എത്തിച്ചേരണമെന്ന് ജില്ലാ കോ.ഓർഡിനേറ്റർ അറിയിച്ചു. രാവിലെ 9.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. വൈകുന്നേരം 4 മണിയോടെ പരിപാടി സമാപിക്കും. വിശദവിവരങ്ങൾക്ക് ദയവായി വിളിക്കുക:
ജെയിംസ് തോമസ് : 93885 94258
ഫാ. സ്റ്റീഫൻ മാത്യു: 94 47 640378
അരുൺ പി. എ. : 9895102833

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *