April 15, 2026

മണിയങ്കോട്ടെ ഗജരാജന്റെ വിയോഗത്തിൽ വള്ളിയൂർക്കാവിന്റെ അനുശോചനം

0
IMG-20171213-WA0010-1
By ന്യൂസ് വയനാട് ബ്യൂറോ
ഹംസ രാജന്റെ വിടവാങ്ങലിൽ വളളിയൂർക്കാവിന്റെ അനുശോചനം .   ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം ആറാട്ട്  മഹോത്സവത്തിന്  ഭഗവതിയുടെ തിടമ്പ് വർഷങ്ങളായി ഏറ്റിയ മണിയങ്കോട് ആന 
ഹംസ രാജന്റെ വിടവാങ്ങലിന് വള്ളിയൂർക്കാവ് ദേവസ്വത്തിന്റെ അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ട്രസ്റ്റി ഏച്ചോം ഗോപി അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂ
ട്ടീവ് ഓഫീസർ കെ.വി.നാരായണൻ നമ്പൂതിരി, ക്ഷേത്രം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *