April 15, 2026

അയ്യപ്പന്‍ വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി അന്നദാനം നടത്തി

0
03-2
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:മുണ്ടേരി ധര്‍മ്മശാസ്താ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള 15-ാംമത് അയ്യപ്പന്‍ വിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള അന്നദാനം മണിയങ്കോട്ടപ്പന്‍ ക്ഷേത്ര പരിസരത്തുവെച്ച് കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ദേവി ക്ഷേത്ര സമിതി പ്രസിഡന്റ് കെ.രാജന്‍ ഉദ്ഘാടനം ചെയ്തു.ഗുരു സ്വാമി ബാലന്‍ സ്വാമി,രക്ഷാധികാരി ദേവദാസ്,മാതൃസമിതി പ്രസിഡന്റ് ശാലിനി രാജേന്ദ്രന്‍,സെക്രട്ടറി ബിന്ദുവിശ്വനാഥന്‍,സി.എം.രാജേഷ്.വി.ബാബു,ജി.മുരളീധരന്‍,പി.കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *