By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: തരിയോട് കാപ്പുവയല്‍ അറക്കപ്പറമ്പില്‍ ദേവസ്യ (85) നിര്യാതരായി. ഭാര്യ മറിയം. മക്കള്‍: മേരി, റോസ്‌ലി, ജോസ്. മരുമക്കള്‍: തങ്കച്ചന്‍, ഫ്രാന്‍സിസ്, സിന്ധു. സംസ്കാരം (വെള്ളി) 3 മണിക്ക് സെന്‍റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് സെമിത്തേരിയില്‍
Leave a Reply