നിര്‍ധന രോഗികള്‍ക്ക് ഡയാലിസിസ്: സിഎച്ച് സെന്ററിനു ഫണ്ട് കൈമാറി
കൽപ്പറ്റ:
നിർധന രോഗികളുടെ ഡയാലിസിസിനു വയനാട് റഹ്മ ചാരിറ്റബിള്‍ സൊസൈറ്റി സമാഹരിച്ച ഫണ്ട് കണ്‍വീനര്‍ എം.കെ. ജാബിര്‍ സിഎച്ച് സെന്റര്‍ ചെയര്‍മാന്‍ പയന്തോത്ത് മൂസ ഹാജിക്ക് കൈമാറി.
സിഎച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ എം.കെ. ആലി അധ്യക്ഷത വഹിച്ചു. എം.കെ. ഖാദര്‍, റസാഖ് കല്‍പ്പറ്റ, എം.കെ. അബ്ദുറഹ്മാന്‍, എം.കെ. ഫൈസല്‍, എം.കെ. ഹാരിസ്, എം.കെ. ഇസ്മയില്‍, അന്‍വര്‍ പരിയാരം, എം.കെ. നിസാര്‍, കെ.യു. നൗഫല്‍, കെ.കെ. അഷ്‌റഫ്, കുഞ്ഞമ്മദ് നെല്ലോളി, എം.കെ. നാസര്‍ എന്നിവര്‍ പ്രസംഗിച്ചു






Leave a Reply