Latest News വൈത്തിരിയിൽ കാട്ടാനയിറങ്ങി :ജനം ഭീതിയിൽ December 15, 2017 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ:വൈത്തിരി ടൗണിനോട് ചേർന്ന് കാട്ടാന ഇറങ്ങി .ദേശീയപാതക്കരികിലെ ട്രൈബൽ ഹോസ്റ്റലിന് സമീപമാണ് രാവിലെ കാട്ടാനയെ കണ്ടത്. ആന ഇപ്പോഴും പ്രദേശത്ത് ഭീതി പരത്തുന്നു. വനം വകുപ്പുദ്യോഗസ്ഥർ ആനയെ വനത്തിലേക്ക് തുരത്താൻ നടപടി തുടങ്ങി. Post navigation Previous: മാനന്തവാടി താലൂക്ക് വികസന സമിതി യോഗം 16 ന്Next: വിപ്ലവങ്ങളെ അടിച്ചമർത്താമെന്ന് ഭരണകൂടം വ്യാമോഹിക്കേണ്ട:മാവോയിസ്റ്റുകളുടെ മരണം വെറുതെയാവില്ല:പ്രൊഫസര് വരലക്ഷ്മി. Also read Latest News News Wayanad വരള്ച്ചാ പ്രതിരോധപ്രവര്ത്തനങ്ങളില് സര്ക്കാര് അടിയന്തിരമായി ഇടപെടണം: ഐ സി ബാലകൃഷ്ണന് എംഎല്എ October 15, 2026 0 Latest News News Wayanad നെടുമ്പാശേരി വാഹനാപകടം: ദേവികയുടെ വീട്ടില് കൃഷിമന്ത്രി ടി സിദ്ദിഖ് സന്ദര്ശനം നടത്തി; പ്രതികളെ സഹായിക്കുന്ന ആരെയും സംരക്ഷിക്കില്ലെന്ന് കൃഷിമന്ത്രി October 15, 2026 0 Latest News News Wayanad ഇ- മാലിന്യമുക്ത സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകും October 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply