April 28, 2024

കൂട്ടയോട്ടം സംഘടിപ്പിച്ചു

0
02 3 1
കല്‍പ്പറ്റ:പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന കാമ്പയിനിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ നടന്ന കൂട്ടയോട്ടം  ഉദ്ഘാടനം എസ്.കിരണ്‍  (നാഷണല്‍ സ്‌കൂള്‍സ് 400 മീറ്റര്‍ റിലെ വിന്നര്‍ )ഫ്‌ളാഗ് ഓഫ് ചെയ്തു.ഡിവിഷന്‍ പ്രസിഡന്റ് ഇ.ടി.സാദ്ദീഖ്,സെക്രട്ടറി എം.ജാഫര്‍,പി.മുഹമ്മദലി,ഇബ്രാഹിംകുട്ടി,വി.അസീസ്,കെ,മൊയ്തീന്‍,യു.കെ.ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *