April 28, 2024

അക്ഷയ ഡിജിറ്റൽ ശാക്തീകരണ ക്യാമ്പയിൻ ആരംഭിച്ചു.

0
Img 20171215 150503
   കൽപ്പറ്റ: അക്ഷയ: ഡിജിറ്റൽ ശാക്തീകരണ ക്യാമ്പയിൻ ആരംഭിച്ചു.
      സംസ്ഥാനത്ത്  ഐ റ്റി മിഷന്റെ  ആഭിമുഖ്യത്തിൽ ഡിജിറ്റ‍ല്‍ സാമ്പത്തിക സാക്ഷരത വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ ശാക്തീകരണ പ്രവര്‍ത്തനം 2017 ഡിസംബറി‍ല്‍ ആരംഭിച്ച് 2018 മാര്‍ച്ച് മാസത്തി‍ല്‍ പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായി  അക്ഷയ സംരംഭകരുടെ ജില്ലാതല യോഗവും പദ്ധതി വിശദീകരണവും എസ് ബി ഐ, സാമ്പത്തിക ശാക്തീകരണം എന്നിവ കളക്ട്രേറ്റ് കോൺഫെറൻസ് ഹാളിൽ  നടത്തി.. 
                ഇതിനായി ഓരോ ബ്ലോക്കില്‍നിന്നും, ഓരോ മുനിസിപ്പാലിറ്റിയിൽ നിന്നും ഒരു സംരംഭകനെ വീതം മാസ്റ്റർ ട്രയിനർമാരായി തിരഞ്ഞെടുത്തു.പൊതുജനങ്ങൾക്കും , ഉപഭോക്താക്കൾക്കും,വ്യാപാരികൾക്കും ഇന്റർനെറ്റ് ഡിജിറ്റൽ സംവിധാനങ്ങളും ഫലപ്രദമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ  പദ്ധതി കേരള സർക്കാർ ആവിഷ്‌കരിക്കുന്നത്. അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ , സുഭദ്ര നായർ, ജിനീഷ് കെ.വി ശിവപ്പ നായിക് പി പി ,റീജിണൽ ഓഫീസ്-എസ് ബി ഐ,അക്ഷയ ജില്ലാ പ്രൊജക്റ്റ് മാനേജർ ജെറിൻ സി ബോബൻ, അക്ഷയ കോ-ഓർഡിനേറ്റർ ,  .ജിൻസി ജോസഫ്,വിഷ്ണു രവീന്ദ്രൻ, സി എസ് സി  എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *