May 19, 2024

നമ്പറില്ലാത്ത ലോട്ടറി ടിക്കറ്റ്

0
Img 20171216 Wa0011
മേപ്പാടി: കേരള സർക്കാറിന്റെ കാരുണ്യ ലോട്ടറിയുടെ ടിക്കറ്റിൽ നമ്പറില്ലാത്ത ടിക്കറ്റ്. ഈ മാസം പതിനാറാം തീയതി നറുകെടുക്കുന്ന 75 ലക്ഷം രൂപ ഒന്നാം സമ്മാനിക്കുന്ന കാരുണ്യ ബാഗ്യക്കുറിയുടെ ലോട്ടറിയി ലാണ് അച്ചടി പിശക് സംഭവിച്ചിരിക്കുന്നത്. മേപ്പാടിയിലെ ലോട്ടറി ഏജന്റിനാണ് ടിക്കറ്റ് കിട്ടിയത് കൽപ്പറ്റയിലെ ഏജൻസിയാണ് ടിക്കറ്റ് നൽകിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *