May 19, 2024

മാനന്തവാടി കോഫി ഹൗസിലെ സെക്യൂരിറ്റി ജീവനക്കാരൻ തറയിൽ സലിം നിര്യാതനായി

0
Img 20171216 151729
മാനന്തവാടി:  ഇന്ത്യൻ കോഫി ഹൗസിലെ സെക്യൂരിറ്റി ജീവനക്കാരനും സി.പി.ഐ. എടവക മണ്ഡലം കമ്മിറ്റിയംഗവുമായ പാണ്ടിക്കടവ് കൊണിയൻ മുക്ക് തറയിൽ സലീം (56) ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: ആമിന മക്കൾ :അഫ്സത്ത്, അഫ്സൽ ,മരുനവാസ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *