April 30, 2024

രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ച് മാനന്തവാടിയിൽ കോണ്ഗ്രസ് പ്രവർത്തകരുടെ പ്രകടനം

0
Img 20171217 170201
മാനന്തവാടി: കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിവാദ്യമർപ്പിച്ച്  കോണ്ഗ്രസ് പ്രവർത്തകർ മാനന്തവാടി നഗരത്തിൽ പ്രകടനം നടത്തി. മാനന്തവാടി, പയ്യമ്പള്ളി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. ഡി.സി.സി. ഭാരവാഹികളും ബ്ലോക്ക് ,മണ്ഡലം ഭാരവാഹികളും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *