May 4, 2024

സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

0
കൽപ്പറ്റ: കേന്ദ്ര തൊഴിൽ മന്ത്രാലയവും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻറ് ട്രാവൽ സ്റ്റഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ച് മാസം നീണ്ടു നിൽക്കുന്ന ഫുഡ് പ്രൊഡക്ഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തികച്ചും സൗജന്യമായി ലഭ്യമാകുന്ന ഈ കോഴ്സിൽ സ്റ്റൈപന്റും യൂണിഫോമും  മറ്റ് പഠനോപകരണങ്ങളും  സൗജന്യമായി ലഭിക്കും .വിദ്യാഭ്യാസ യോഗ്യത: എട്ടാം ക്ലാസ്സിന് മുകളിൽ :പ്രായപരിധി 18-നും 28 -നും ഇടയിൽ . കൂടുതൽ വിവരങ്ങൾക്ക്  9745917591,7034447291,7510179494
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *