April 15, 2026

കുടുംബശ്രീയെക്കുറിച്ച് പഠിക്കാൻ കർണ്ണാടക സംഘം വയനാട്ടിൽ

0
IMG-20171219-WA0149
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
കുടുംബശ്രീയെ കുറിച്ചു പഠിക്കാൻ കർണ്ണാടക സംഘം ജില്ലയിലെത്തി .കർണ്ണാടക സർക്കാറിന്റെ വനിതാ ശിശുവികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പത്തംഗ സംഘമാണ് ജില്ലയിൽ എത്തിയത്. കുടുംബശ്രീ സംരംഭങ്ങൾ സംഘം സന്ദർശിച്ചു.ഗ്രാമീണ മേഖലയുടെ വികസനത്തിൽ മുഖ്യപങ്ക് വഹിക്കുന്ന  കുടുംബശ്രീ മോഡൽ കർണാടകയിലും നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാനാണ് സംഘം എത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *