April 15, 2026

വൈ.എം.സി.എ.വികസന സെമിനാർ നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ തവിഞ്ഞാൽ വൈഎംസിഎ നടത്തിയ വികസന സെമിനാർ സിസ്റ്റർ അനില
ഉദ്ഘാടനം ചെയ്തു . ജോസഫ് കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു. റോയി മുണ്ടാടൻ,
ജോസ് കൈനിക്കുന്നേൽ, ഫിലിപ്പ് കാരക്കട, ഫിലോമിന ആന്റണി, എൽസി ജോയി, പി.എ.
സാബു, എൻ.സി. ജോസഫ് എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *